ആദരാഞ്ജലികൾ

Share this News

കണ്ണംകുളം മേനോത്തുമാലി പരേതനായ തോമസ് ഭാര്യ മേരി (76) അന്തരിച്ചു. തേനിടുക്ക് മോളത്ത് കുടുംബാംഗമാണ് .മക്കൾ :ബേബി, രാജു, സാലി, ഷീല
മരുമക്കൾ :അന്ന കുട്ടി, ജീന,ബിജു, ദേവസ്സി
സംസ്കാരം ഇന്ന് (19 .10 .2022) ബുധനാഴ്ച രാവിലെ 11 മണിക്ക് തേനിടുക്ക് സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!