Share this News

വടക്കഞ്ചേരി കണക്കൻ തുരുത്തിയിൽ ചക്കുണ്ടിൽ എഴുത്തച്ഛൻ വീട്ടിൽ മോഹനന്റെ വീട്ടിലാണ് പട്ടിയുടെ മുഖം കടിച്ച് ഇട്ടിരിക്കുന്നത് . ഫോറസ്റ്റിനെയും പോലീസിനെയും വീട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും ഭീതിയിലാണ്
ദേശീയ വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News