Share this News

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ആലത്തൂർ മത്സ്യ ഭവൻ തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്തിൽ
പൊതുകുളങ്ങളിലെ മത്സ്യ കുഞ്ഞ് നിക്ഷേപം ഇന്ന് കാലത്ത് 9 മണിക്ക് വെമ്പല്ലൂർ സെന്ററിൽ വച്ചായിരുന്നു പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ആർഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്യുകയും പ്രൊജക്ട് കോർഡിനേറ്റർ കെ എ അജീഷ് അധ്യക്ഷൻ വഹിച്ചു പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് സ്വാഗതവും പി എൽ എ സ് സി അംഗം ആർ കൃഷ്ണൻ നന്ദിയും പറഞ്ഞു ആദ്യ ഘട്ടം എന്ന നിലയിൽ 6 പൊതുങ്ങളിലാണ് മത്സ്യ കുഞ്ഞ് നിക്ഷേപിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO

Share this News