Share this News

വടക്കഞ്ചേരി മണ്ഡലത്തിൽ ജാഗ്രതാ സദസ്സും ദീപ പ്രകാശനവും സംഘടിപ്പിച്ചു
പുതിയ കേരളം ലഹരി മുക്തം ഭീകരവിമുക്തം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വടക്കഞ്ചേരി മണ്ഡലത്തിൽ ജാഗ്രതാ സദസ്സും ദീപ പ്രകാശനവും സംഘടിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞ പരിപാടി യിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് അദ്ധ്യക്ഷനായി . കെ. ശിവനാരായണൻ നന്ദി പറഞ്ഞു . ജില്ലാ കമ്മിറ്റി അംഗം കെ. മോഹനൻ , ട്രഷറർ കെ. കൃഷണകുമാർ , അജിത്ത്, വി. സോമൻ , ധനിത, മഞ്ജുഷ, പ്രകാശ്, പി.കെ ഗുരു എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN

Share this News