വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ ഹെഡ്‌ അക്കൗണ്ടന്റ് തസ്തികയിൽ നിന്നും വിരമിച്ച C A കൃഷ്ണന്റെ യാത്ര അയപ്പ് യോഗം കെ ഡി പ്രസേനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Share this News

വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ ഹെഡ്‌ അക്കൗണ്ടന്റ് തസ്തികയിൽ നിന്നും വിരമിച്ച C A കൃഷ്ണന്റെ യാത്ര അയപ്പ് യോഗം കെ ഡി പ്രസേനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ ക്ലർക്ക്, സീനിയർ ക്ലർക്ക്, അക്കൗണ്ടന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വിരമിച്ച C A കൃഷ്ണന് പഞ്ചായത്ത് ഓഫീസിൽ വെച്ച് യാത്ര അയപ്പ് നൽകി. യോഗം കെ ഡി പ്രസേനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മുൻ പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ ജീവനക്കാർ, രാഷ്ടീയ പ്രതിനിധികൾ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

Share this News
error: Content is protected !!