Share this News

കുതിരാനിൽ അപകടം ; സ്കൂട്ടർ യാത്രക്കാരന് പരുക്ക്
പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്ത് വഴുക്കുംപാറ പാലത്തിന് മുകളിലാണ് ടൈമ്പോയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക് പറ്റിയത് വടക്കഞ്ചേരി സ്വദേശി അജ്മലിനാണ്(23) പരുക്ക് പറ്റിയത്. ടൈമ്പോ ഡ്രൈവർ ശിവനന്ദൻ . ഉടൻ തന്നെ 108 ആംബുലൻസിൽ തൃശൂർ ആശുപത്രിയിൽ എത്തിച്ചു ടെമ്പോ നിർത്തിയിട്ടിരിക്കുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News