1DAY RESORTS &FARM HOUSE ന്റെ ടൂർ പാക്കേജ്

Share this News

പ്രിയ സ്നേഹിതാ, താങ്കൾക്ക് ക്ഷേമ ഐശ്വര്യങ്ങൾ നേരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ എല്ലായിടത്തും പ്രചാരം നേടിയിരിക്കുകയാണ് വയനാട് ജില്ലയിൽ ബാണാസുര ഡാമിന് അടുത്തുള്ള 1DAY RESORTS & FARM HOUSE ന്റെ ടൂർ പാക്കേജ്. ഇതേക്കുറിച്ച് അറിയാനായി നിരവധി പേർ ഞങ്ങളോട് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. പലരും പലവിധ സംശയങ്ങൾ ഉന്നയിക്കുന്നു. ആയതിന് വിശദമായ മറുപടി നൽകുന്നതിനാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. ഓരോരുത്തരുടെയും ചോദ്യങ്ങളും അതിനുള്ള മറുപടിയും ആണ് ഇതുവഴി നൽകാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ താങ്കളുടെ എല്ലാ സംശയങ്ങൾക്കും മറുപടി കണ്ടെത്താൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അധികം ആളുകളും ചോദിക്കുന്നത് വയനാട്ടിൽ ഇത്തരത്തിൽ ഒരു റിസോർട്ട് ഉണ്ടോ എന്നാണ്.. വയനാട് ജില്ലയിലെ കാവു മന്നം പത്താം മൈൽ എന്ന സ്ഥലത്ത് പഴയ തരിയോട് റോഡിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. എൻട്രി ഫീസായി വാങ്ങുന്ന800 രൂപയ്ക്ക് എന്തൊക്കെ സൗകര്യങ്ങൾ നൽകുമെന്ന് ചിലർ ചോദിക്കുന്നു. ഞങ്ങളുടെ റിസോർട്ടിലെ ഒരു പകൽ സമയം ചിലവഴിക്കാനാണ് ഈ ടൂർ പാക്കേജിലൂടെ ഞങ്ങൾ അവസരം നൽകുന്നത്. റിസോർട്ടിൽ ഉള്ള നാച്ചുറൽ സിമ്മിംഗ് പൂളിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനും നീന്തുന്നതിനും നാച്ചുറൽ ബോട്ടിങ്ങിനും ഞങ്ങൾ അവസരം നൽകുന്നു. ആവശ്യക്കാർക്ക് ഉറങ്ങണമെങ്കിൽ ഞങ്ങൾ നൽകുന്നുണ്ട്. കൂടാതെ കുട്ടികൾക്കുള്ള പാർക്ക്, ഒരു എൻട്രി പാസിന് ഒരു ഉച്ചഭക്ഷണം എന്നീ ക്രമത്തിൽഭക്ഷണവും നൽകുന്നു, ചായ മുതലായവ ആവശ്യമുള്ളവർക്ക് പണം കൊടുത്ത് വാങ്ങാനും അവസരമുണ്ട്. ഇതിനുപുറമേ നാടൻ കോഴി, താറാവ്, ചൂണ്ടയിട്ട് പിടിക്കുന്ന മീൻ മുതലായവ കുക്ക് ചെയ്ത് കഴിക്കുന്നതിനും അവസരം നൽകുന്നു. ഇത്രയും ലളിതമായ സൗകര്യങ്ങൾ മാത്രമാണ് ഈ എൻട്രി പാസിലൂടെ ഞങ്ങൾക്ക് നൽകാൻ കഴിയുകയുള്ളൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?. വയനാടിന്റെ സാഹചര്യത്തിൽ 10000 മുതൽ പല പാക്കേജുകളിലായി റിസോർട്ടുകളിലും മറ്റും താമസസൗകര്യങ്ങൾ നൽകാറുണ്ട്. എന്നാൽ അതൊന്നും ഈ ടൂർ പാക്കേജിൽ ഉൾപ്പെടുന്നില്ല. ഞങ്ങളുടെ വീഡിയോയിലും പോസ്റ്ററിലും പറയപ്പെട്ട രീതിയിലുള്ള സൗജന്യ സമ്മാനപദ്ധതികളാണ് ഞങ്ങളുടെ ഏറ്റവും വലിയ ആകർഷണം. എൻട്രി പാസിലൂടെ ഞങ്ങളെ തേടിയെത്തുന്ന ഓരോ സന്ദർശകനും ഞങ്ങൾ സൗജന്യ സമ്മാനപദ്ധതിയുടെ കൂപ്പൺ നൽകിവരുന്നു. അതിനുപുറമേ എൻട്രി പാസിന്റെ നമ്പർ പ്രകാരം ഓരോ മാസവും നറുക്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു. ആയതിന്റെ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങളെ കോൺടാക്ട് ചെയ്യുന്നവർക്ക് വീഡിയോ സഹിതം നൽകിവരുന്നുണ്ട്. സൗജന്യ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് ഇപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾ വിളംബരം ചെയ്തിരിക്കുന്നത്2023 ഡിസംബർ മാസം 28ആം തീയതിയാണ്. ആ തീയതി നീട്ടുന്നതിന് റിസോർട്ട് മാനേജ്മെന്റിന് അവകാശം ഉണ്ട് എന്ന് പ്രത്യേകംപറയേണ്ടതില്ലല്ലോ?. അത്തരത്തിൽ നറുക്കെടുപ്പ് നീട്ടുന്ന സാഹചര്യം ഉണ്ടായാൽ എല്ലാ മാസവും നറുക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതും ആ വകയിൽ സമ്മാനങ്ങൾ കരസ്ഥമാക്കാൻ എല്ലാവർക്കും കഴിയുന്നതും ആണ്. ഇത്തരത്തിൽ നറുക്കെടുക്കുന്നതിന് നിയമസാധ്യത ഉണ്ടോ എന്ന് ചിലർ ചോദിക്കുന്നു. റിസോർട്ടിന്റെ പേരിൽ അഥവാ റിസോർട്ട് നറുക്കെടുത്ത് നൽകുമെന്ന് പേരിൽ ആരോടും ഞങ്ങൾ ഒരു രൂപ പോലും വാങ്ങുന്നില്ല. സാധാരണ സൂപ്പർമാർക്കറ്റുകളിലും ജ്വല്ലറികളിലും കാണുന്നത് പോലെ സൗജന്യ സമ്മാന കൂപ്പൺ വഴിയുള്ള നറുക്കെടുപ്പ് മാത്രമേ നിയമസാധ്യതയുള്ളു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?. അതാണ് ഞങ്ങൾ ചെയ്തു വരുന്നത്. എല്ലാ നറുക്കെടുപ്പിനും തങ്ങൾ വരണോ എന്ന് പലരും ചോദിക്കുന്നു. സൗജന്യ സമ്മാന കൂപ്പൺ വഴി ആണെങ്കിലും നറുക്കെടുപ്പ് വളരെ സുതാര്യമായിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധം ഉള്ളത് കൊണ്ട് ഓരോ നറുക്കെടുപ്പിന്റെയും വീഡിയോ സഹിതം നിങ്ങളുടെ സന്ദർശകരെ അറിയിച്ചു കൊണ്ടിരിക്കുന്നതാണ്. എൻട്രി പാസ് എങ്ങനെ കിട്ടും എന്ന് ചിലർ ചോദിക്കുന്നു. ഞങ്ങളുടെ റിസോർട്ടിനോട് ചേർന്നുള്ള കൗണ്ടറിൽ നേരിട്ടും ഞങ്ങളുടെ ഗൂഗിൾ പേ നമ്പർ വഴിയും എൻട്രി പാസ് ബുക്ക് ചെയ്യാൻ അവസരം ഒരുക്കിയതോടൊപ്പം ഏജന്റുമാർ വഴി എൻട്രി പാസ്സുകൾ വിൽക്കുന്നതിനും ഞങ്ങൾ ശ്രമിച്ചു വരികയാണ്. എൻട്രി പാസ്സ് എടുക്കുന്നവർക്ക് ഇപ്പോഴത്തെ അവസ്ഥയിൽ2023 ഡിസംബർ മാസം 28 ആം തീയതി വരെയുള്ള ഏത് തീയതിയിലും റിസോർട്ട് സന്ദർശിക്കാവുന്നതാണ്. എൻട്രി പാസ് വില കൂട്ടുമോ എന്നാണ് ചിലർ ചോദിക്കുന്നത്. ഒരുതവണ മാത്രമേ എൻട്രി പാസ് എടുക്കേണ്ടതുള്ളൂ. ആയത് ഉപയോഗിച്ച് സൗജന്യ സമ്മാനപദ്ധതി സംബന്ധമായ എല്ലാ നറുക്കെടുപ്പുകളിലും ഭാഗവാക്കാകാൻ കഴിയും. എന്നാൽ എൻട്രിപാസ് കൂട്ടാൻ റിസോർട്ട് മാനേജ്മെന്റിന് അവകാശം ഉണ്ടായിരിക്കും. അത്തരത്തിൽ വില കൂടുമ്പോൾ മുൻപ് ടിക്കറ്റ് എടുത്തവർ കൂടിയ വില ഒരിക്കലും നൽകേണ്ടതില്ല. റിസോർട്ടിലെ എൻട്രിയും സൗജന്യ സമ്മാന കൂപ്പണുകൾ വഴിയുള്ള നറുക്കെടുപ്പുകളും പൂർണ്ണമായും നിയമപരവും സത്യസന്ധവും സുതാര്യവും ആക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. ആയതുകൊണ്ട് തന്നെ വെക്കേഷൻ സമയങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഇപ്പോൾ തന്നെ ഗൂഗിൾ പേ വഴി പണം അടച്ച് ടിക്കറ്റ് എടുക്കാൻ ഞങ്ങൾ ഏവരോടും ശുപാർശ ചെയ്യുന്നു. ഈ മെസ്സേജ് വായിച്ചശേഷം കൂടുതലായി വല്ല വിവരങ്ങളും വേണമെങ്കിൽ ഞങ്ങൾക്ക് വോയിസ് മെസ്സേജ് അയച്ചു മറ്റും കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. പലരും സംശയരൂപത്തിൽ കാണുന്നതിനാൽ ഞങ്ങൾ അയക്കുന്ന ഈ മെസ്സേജ് പരമാവധി ഷെയർ ചെയ്തു സഹകരിക്കണമെന്ന് താങ്കളോട് പ്രത്യേകം അഭ്യർത്ഥിക്കുന്നു.


Share this News
error: Content is protected !!