തക്കാളിക്ക് വില കുറഞ്ഞത് മൂലംപൊള്ളാച്ചി നാച്ചി പാളയത്ത് തക്കാളി റോഡരുകിൽ ഉപേക്ഷിച്ച നിലയിൽ

Share this News

ദൃശ്യം പകർത്തിയത് അബ്ബാസ് വെമ്പല്ലൂർ

തക്കാളിക്ക് വിലയിടിഞ്ഞു
പൊള്ളാച്ചി നാച്ചി പാളയത്ത് തക്കാളി റോഡരുകിൽ ഉപേക്ഷിച്ച നിലയിൽ

പൊള്ളാച്ചി നാച്ചി പാളയം മാർക്കറ്റിന്റെ അടുത്തായി മൂന്നിടങ്ങളിലാണ് തക്കാളി കുന്നുകൂട്ടി ഉപേക്ഷിച്ചിരിക്കുന്നത് തക്കാളിയുടെ കുത്തനെയുള്ള വിലക്കുറവാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത് പല ആളുകളും ഇവിടെ നിന്ന് ആവശ്യാനുസരണം കൊണ്ടുപോകുന്നുണ്ട്. എന്നാൾ കേരളത്തിൽ ഇപ്പോൾ 20 മുതൽ 30 രൂപ വരെ വിലയുണ്ട്. പൊള്ളാച്ചി മാർക്കറ്റിൽ 3 രൂപ വരെയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News
error: Content is protected !!