ഡിവൈഎഫ്ഐ മുടപ്പല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംബിബിഎസ് പരീക്ഷ ഫസ്റ്റ് ക്ലാസ്സോടുകൂടി പാസായ ആദർശിനെ സ്നേഹോപഹാരം നൽകി ആദരിച്ചു

Share this News

തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പരീക്ഷ ഫസ്റ്റ് ക്ലാസ്സോടുകൂടി പാസായി നാടിന്റെ അഭിമാനമായി മാറിയ മുടപ്പല്ലൂർ തെക്കുഞ്ചേരിയിലെ ആദർശിന് ഡിവൈഎഫ്ഐ മുടപ്പല്ലൂർ മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ ശ്രീജിത്ത്‌, മേഖലാ കമ്മിറ്റി സെക്രട്ടറി എ വിനു,
പ്രസിഡന്റ് എ.അഭിനീഷ്, മേഖല ഉപവാരവാഹികൾ, തെക്കഞ്ചേരി യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News
error: Content is protected !!