അനവധി ക്രിമിനൽ കേസുകളിലെ പ്രതി വാൽകുളമ്പ് സ്വദേശി ഡാനിയേൽ എന്ന ഡാനി പിടിയിൽ ബെന്നി വർഗീസ് കവർച്ച,രാത്രികാലങ്ങളിൽ ഭവനഭേദനം, വാഹനമേഷണം,പിടിച്ചുപറി എന്നിവയിൽ…
Category: News
കേരള ജർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റി യുടെയും തീരുമാന പ്രകാരം മണ്ണാർക്കാട് മേഖല കമ്മിറ്റി എം എൽ എ മാരെ ആദരിച്ചു
എം എൽ എ മാരെ ആദരിച്ചു മണ്ണാർക്കാട് : കേരള ജർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റി യുടെയും തീരുമാന…
കിഴക്കഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
കിഴക്കഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കിഴക്കഞ്ചേരി : കോട്ടേക്കുളം കൊട്ടടി അപ്പുക്കുട്ടൻ (അപ്പുണ്ണി ആശാരി ) മകൻ അഭിജിത്ത് (16)…
അന്തർജില്ല വേട്ട മൃഗ സംഘം പിടിയിൽ.നെന്മാറ : നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തു നിന്നും ജൂൺ 11ന് മാംസം എടുത്ത് തലയും ആന്തരിക അവയവങ്ങളും ഉപേക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അന്തർജില്ല വേട്ട മൃഗ സംഘം പിടിയിൽ.നെന്മാറ : നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തു നിന്നും ജൂൺ 11ന്…
മാധ്യമ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച തിരൂർ സി ഐ ക്ക് എതിരെ നടപടിയെടുക്കുക : കെ ആർ എം യു
മാധ്യമ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച തിരൂർ സി ഐ ക്ക് എതിരെ നടപടിയെടുക്കുക : കെ ആർ എം യു പത്രപ്രവർത്തക…
DYFI വടക്കഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന യൂത്ത് ബ്രിഗേഡ്ന്റെയും പാലിയേറ്റീവ് വാഹനത്തിന്റെയും ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് M L A പിപി സുമോദ് നിർവ്വഹിച്ചു
DYFI വടക്കഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന യൂത്ത് ബ്രിഗേഡ്ന്റെയും പാലിയേറ്റീവ് വാഹനത്തിന്റെയും ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 8/7/2021 വൈകുന്നേരം…
പഴമ്പാലക്കോട് എസ് എം എം എച്ച് എസ് 1978-1979 SSLC- BATCHകൂട്ടായ്മ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും,ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനും സഹായമായി 28 കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന്റെ ഉദ്ഘാടനം തരൂർ MLA P.P സുമോദ് നിർവഹിച്ചു.
1978-1979 SSLC- BATCHകൂട്ടായ്മയിൽ ഒരുമയോടെ പഴമ്പാലക്കോട് എസ് എം എം എച്ച് എസ് ലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും,ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനും സഹായമായി…
കർഷക സംരക്ഷണ സമിതി M L A KD പ്രസേന്നന് നിവേദനം നൽകി
കർഷക സംരക്ഷണ സമിതി നിവേദനം നൽകി. വടക്കഞ്ചരി : ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ട കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ അതീവ പരിസ്ഥിതി…
അണക്ക് പാറയിലേക്ക് സ്പിരിറ്റ് എത്തിച്ചത് മൂന്ന് ജില്ലകളിൽ നിന്നും
അണക്ക് പാറയിലേക്ക് സ്പിരിറ്റ് എത്തിച്ചത് മൂന്ന് ജില്ലകളിൽ നിന്നും വടക്കഞ്ചേരി :അണക്കപ്പാറ കള്ളുഗോഡൗണിൽ സ്പിരിറ്റ് എത്തിച്ചിരുന്നതുതൃശൂർ, എറണാകുളം, പാലക്കാട് ജില്ലകൾകേന്ദീകരിച്ചുള്ള സ്പിരിറ്റ്കടത്തുസംഘങ്ങളുടെ…
ആനക്കൊമ്പിൽ തീർത്ത ദശാവതാര വിഗ്രഹങ്ങൾഅച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു
ആനക്കൊമ്പിൽ തീർത്ത ദശാവതാര വിഗ്രഹങ്ങൾഅച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു പാലക്കാട് • പതിറ്റാണ്ടുകൾ പഴക്കമുള്ള,ആനക്കൊമ്പിൽ തീർത്ത ദശാവതാരവിഗ്രഹങ്ങൾ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽഅച്ഛനെയും…