കുതിരാൻ ഇരട്ട തുരങ്കപാതയിൽ ഒരു ടണൽ ആഗസ്റ്റ് ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമ്മാണത്തിന്റെ…
Month: June 2021
DYFI ഇരുമ്പുപാലം യൂണിറ്റ് മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു
DYFI ഇരുമ്പുപാലം യൂണിറ്റ് മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു ഇന്ന് രാവിലെ മന്ത്രിമാരുടെ കുതിരാൻ തുരങ്ക സന്ദർശസമയത്ത് ഇരുമ്പുപാലം DYFI യൂണിറ്റിന്റെ…
കുതിരാൻ അടിയന്തര ഇടപെടൽ നടത്തും മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജൂൺ 8 ന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം
കുതിരാൻ അടിയന്തര ഇടപെടൽ നടത്തും : മന്ത്രി പി.എ മുഹമ്മദ് റിയാസ്, 8 ന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം…
കണ്ണമ്പ്രയിൽ പരിസ്ഥിതി ദിനത്തിൽ 100 കരിമ്പന നട്ടു സിവിൽ ഡിഫൻസ് വടക്കഞ്ചേരി(PKD) യൂണിറ്റ്
പാലക്കാടിൻ്റെ നെല്ലറയുടെ സൗന്ദര്യമായ കരിമ്പനകളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സിവിൽ ഡിഫൻസ് വടക്കഞ്ചേരി(PKD) യൂണിറ്റ് കണ്ണബ്രയിൽ…
പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണം സ്വാമി സുനില്‍ദാസ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബെന്നി വര്‍ഗീസിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യകിറ്റ് വിതരണം നടത്തിപത്രപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണം സ്വാമി സുനില്‍ദാസ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബെന്നി വര്‍ഗീസിന് കൈമാറി ഉദ്ഘാടനം…