മുടപ്പല്ലൂർ സീനിയർ സിറ്റിസൺ ഫോറം ജനറൽ ബോഡി യോഗം മുടപ്പല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തി .പ്രസ്തുത ചടങ്ങ് വണ്ടാഴി…
Month: December 2023
അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് തേക്കവരിയിൽ കാളായി (90)അന്തരിച്ചു
അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് തേക്കവരിയിൽ പരേതനായ മാണി ഭാര്യ കാളായി(90) അന്തരിച്ചു .സംസ്കാരം. നാളെ (21/12/2023.) വ്യാഴാഴ്ച കാലത്ത് 9.30 ന്…
അറിയിപ്പ്
പാലക്കാട് ജില്ല ലക്കിടി ഭാഗത്ത് നിന്നും തിരുവില്ല്യാമല ഭാഗത്തേക്ക് പോകുന്ന വഴിലുള്ള റെയിൽവേ ഗേറ്റ് 22/12/2023 നും 24/12/2023 നും 6.00…
പാലക്കാട് വടക്കഞ്ചേരിയിൽ ഹൈവേയ്ക്ക് സമീപം വീട്
പാലക്കാട് വടക്കഞ്ചേരിയിൽ ഹൈവേയ്ക്ക് സമീപം വീട് വടക്കഞ്ചേരി തേനിടുക്കിൽ പുതിയതായി പണിയുന്നതും തീരാറായുമായ വീട് വിൽപ്പനയ്ക്ക് .6.5 സെന്റിൽ 1100 square…
ചെര്പ്പുളശ്ശേരിയില് നഗരജനകീയ ആരോഗ്യ കേന്ദ്രം പ്രവര്ത്തനം ആരംഭിച്ചു
ചെര്പ്പുളശ്ശേരി നഗരസഭയില് നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്ത്തനം ആരംഭിച്ചു. വീരമംഗലം ഉങ്ങുംത്തറയില് നടന്ന പരിപാടി പി. മമ്മിക്കുട്ടി എം.എല്എ നിര്വഹിച്ചു.…
ഭിന്നശേഷി കലാ-കായിക മേളസംഘടിപ്പിച്ച് കേരളശ്ശേരി ഗ്രാമപഞ്ചായത്ത്
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി ഭിന്നശേഷി കലാ-കായിക മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 10…
ഷൊര്ണൂര് നഗരസഭയില് വഴിയിടംടേക്ക് എ ബ്രേക്ക് ഉദ്ഘാടനം നടത്തി
ഷൊര്ണൂര് നഗരസഭയില് വഴിയിടം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എല്.എ നിര്വഹിച്ചു. ഷൊര്ണൂര് നഗരസഭ ചെയര്മാന് എം.കെ ജയപ്രകാശ്…
ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വാണിയമ്പാറയിൽ ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കല്ലിങ്കൽപാടം കൊളക്കോട് നിതിൻ (36) ആണ് മരിച്ചത്. വാണിയംപാറ – കല്ലിങ്കൽപാടം റോഡിൽ…
വടക്കഞ്ചേരി മാണിക്കപ്പാടം ഭാഗത്ത് 6 സെന്റ് സ്ഥലം(ഹൗസ് പ്ലോട്ട് )വിൽപ്പനയ്ക്ക്
വടക്കഞ്ചേരി മാണിക്കപ്പാടം ഭാഗത്ത് 6 സെന്റ് സ്ഥലം(ഹൗസ് പ്ലോട്ട് )വിൽപ്പനയ്ക്ക് 👉 ബസ് സ്റ്റോപ്പിലേക്ക് വെറും 50 മീറ്റർ ദൂരം മാത്രം…
നെല്ലിയാമ്പതി നെന്മാറ റോഡില് ഇരുവശങ്ങളിലുമായി കാഴ്ചമറച്ച് പാഴ്ചെടികള്; യാത്രക്കാര് ദുരിതത്തിലായി
നെല്ലിയാമ്പതി നെന്മാറ റോഡില് ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളര്ന്ന് എതിര് ദിശയില് വരുന്ന വാഹനങ്ങള് കാണാൻ കഴിയാതെ അപകടങ്ങള് പതിവ് സംഭവമായി.പലതവണ…