വടക്കഞ്ചേരി :കുറുവായ് പാടശേഖരത്തിൽ രണ്ടാംവിള കൊയ്ത്ത് അടുക്കാറായപ്പോൾ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കാട്ടുപന്നിക്കൂട്ടം പാടം കുത്തിയിളക്കുന്നതോടെ നെൽച്ചെടികൾ…
Year: 2025
എരിമയൂർ പന്നിക്കോടിന് സമീപം മാലിന്യ നിക്ഷേപം രൂക്ഷം,നിരീക്ഷണ ക്യാമറ സ്ഥാപിക്കണം
എരിമയൂർ ഗ്രാമപഞ്ചായത്തിലെ 7ആം വാർഡിൽ കൊടുവായൂരിൽ നിന്നും കുനിശ്ശേരിക്ക് പോകുന്ന വഴിയിൽ പന്നിക്കോട് സമീപം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പല തവണ…
അഞ്ചുമൂർത്തി മംഗലം കരുവാപ്പാടം ഉസ്സനാർ (73) അന്തരിച്ചു.
അഞ്ചുമൂർത്തി മംഗലം കരുവാപ്പാടം ഉസ്സനാർ (73) അന്തരിച്ചു.സംസ്കാരം നാളെ (22-01-25 ബുധനാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് മംഗലം ജുമാ മസ്ജിദ് പള്ളിയിൽ.ഭാര്യ:ആയിസുമ്മ.മക്കൾ:…
കാണ്മാനില്ല
21.01.2025 പുതുക്കോട് മുണ്ടറോട്ടിൽ വീട്ടിൽ നാരായണൻ (60) ഇന്ന് രാവിലെ 10 മണിമുതൽ പുതുക്കോട് വീട്ടിൽ നിന്നും കാണാതായി.സംസാരിക്കുമ്പോൾ ചെറിയ വൈകല്യമുണ്ട്.കാണാതാവുമ്പോൾ…
പരേതർക്ക് പറുദീസയൊരുക്കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്.
വടക്കഞ്ചേരി ; ഇതൊരു സ്മശാനമാണ്. എന്നാൽ ഗേറ്റ് കടന്നെത്തിയാൽ ഒരു പറുദീസയുടെ മട്ടും ഭാവവുമാണ്. അതിമനോഹരമായ പൂന്തോട്ടം കടന്നു ചെന്നാലേ അറിയൂ…
വെമ്പല്ലൂർ ചെരുപ്പിട്ടാംപാറ ജെബിഎസ് വെമ്പല്ലൂർ സ്കൂളിന്റെ സമീപത്ത് മാലിന്യ നിക്ഷേപം;നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
വെമ്പല്ലൂർ ചെരുപ്പിട്ടാംപാറ ജെബിഎസ് വെമ്പല്ലൂർ സ്കൂളിന്റെ സമീപത്ത് മാലിന്യ നിക്ഷേപം. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടി അധികാരികൾ സ്വീകരിച്ചു. പരിസരത്ത് ക്യാമറ…
ഹെഡ്മാസ്റ്ററുടെ ജോലി ഉച്ചഭക്ഷണം നൽകലല്ല ; പന്ന്യന്‍ രവീന്ദ്രൻ
ഹെഡ്മാസ്റ്ററുടെ ജോലി സ്കൂളിൽ ഉച്ചഭക്ഷണം നൽകലല്ല എന്നും പഠന പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സ്കൂളിന്റെ പുരോഗതിക്ക് നേതൃത്വം നൽകലാണെന്നും പന്ന്യന്‍ രവീന്ദ്രൻ…
കരിങ്കയം തേക്കുതോട്ടത്തില്‍ മരംമുറി തുടങ്ങി.
കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള തേക്കുതോട്ടത്തില്‍ തേക്കുമരങ്ങള്‍ മുറിക്കല്‍ തുടങ്ങി. 10.9 ഹെക്ടർ പ്രദേശത്ത് വരുന്ന 2683 മരങ്ങളാണ് ഇ ടെൻഡർ നടപടികള്‍…
കാട്ടുകൊമ്പൻ കാടുകയറിയെന്ന് വനംവകുപ്പ് അധികൃതർ
മംഗലംഡാം ; മംഗലംഡാം റിസർവോയലിറങ്ങി മലയോരവാസികളെ ഭീതിയിലാക്കിയ കാട്ടുകൊമ്ബൻ കാട്ടിലേക്ക് കയറിപ്പോയെന്നു വനംവകുപ്പ് അധികൃതർ.ശനിയാഴ്ച പകല്‍സമയം ഓടംതോട് സിവിഎം കുന്നിലെ തേക്കുതോട്ടത്തില്‍…
മോഷണം, പിടിച്ചുപറി, ഒടുവിൽ നാടൻ ബോംബ് ഗ്രാമവാസികൾ ഭീതിയിൽ
വടക്കഞ്ചേരി ;കഴിഞ്ഞ ഏതാനം ദിവസങ്ങളായി കിഴക്കഞ്ചേരിയുടെ ഗ്രാമപ്രദേശങ്ങളിൽ നടക്കുന്ന മോഷണം, പിടിച്ചുപറി, നാടൻ ബോംബ് ആക്രമണം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്.…