മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സെന്റ് തോമസ് സുവിശേഷ സംഘം വടക്കഞ്ചേരി സുവിശേഷ കൺവെൻഷൻ തുടങ്ങി

Share this News

വടക്കഞ്ചേരി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ, കൊച്ചി, മലബാർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വടക്കഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് സുവിശേഷസംഘത്തിന്റെ 21-ാമത് സുവിശേഷ കൺവെൻഷൻ തുടങ്ങി. സുവിശേഷ സംഘം രക്ഷാധികാരി . ഡോ. യൂഹാനോൻ മാർ മിലിത്തോസ് തിരുമേനി യോഗം ഉദ്ഘാടനം ചെയ്തു ഫാ: ബിജു സ്വാഗതം പറഞ്ഞു
തുടർന്ന്, ഗാനശുശ്രൂഷ,  ആദരിക്കൽ . പ്രസംഗവും നടന്നു ഇന്ന് വൈകു. 6.00 മണിക്ക് : സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, 7.00 മണിക്ക് പ്രസംഗം ദാനിയേൽ ജോൺ.നയക്കുo ചടങ്ങിൽ ഫ: ജേക്കമ്പ് കണ്ണാറ: ഫ: മത്തായി പനംകുറ്റി.. ഫ: മത്തായി തൊഴിത്തിങ്കൽ.ഫ: സണ്ണി പുളിക്ക കുടി:: ജോസഫ് ചാമവിള. ഫ: പ്രദീപ്ഉമ്മൻ ഫിലിപ്പ് . ഫ: ജോൺസൺ ഇടിഞ്ഞു കുഴിയിൽ എന്നിവരും ഫ: കുര്യച്ചൻ തൊഴുത്തു ങ്കൽ  നന്ദിയും പറഞ്ഞു യോഗം ഇന്ന് സമാപിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!