Share this News

പുസ്തക പ്രദർശനം
വിലങ്ങന്നൂർ കൈരളി ലൈബ്രറി & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തും. വയനാട് ദുരന്തത്തിന് പശ്ചാത്തലത്തിൽ വിലങ്ങന്നൂർ കൈരളി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വെച്ചു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


Share this News