Share this News

വടക്കഞ്ചേരി കിഴക്കഞ്ചേരി വാൽ കുളമ്പ് മണ്ണാംകുളമ്പ് ഞെളിയംപറമ്പിൽ അന്നമ്മ ഉലഹന്നാൻ (84) അന്തരിച്ചു കേതമംഗലം ചെട്ടിയാം കുടിയിൽ കുടുംബാംഗമാണ്
സംസ്കാരം നാളെ (15.08.2024) വ്യാഴായ്ച 10 മണിക്ക് ഭവനത്തിലും. തുടർന്ന് ഗ്രീഗോറിയോസ് ഓർത്തഡോക്സ്പള്ളി സെമിത്തേരിയിലും നടക്കും
മക്കൾ:ജോർജ്. മേരി ബാബു
മരുമക്കൾ:എൽസി. ബേബി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News