Share this News

ദേശീയപാതയിൽ മംഗലംപാലം കരുവപ്പടം പള്ളിയുടെ മുൻപിൽ കാർ മറിഞ്ഞ് അപകടം . കാർ തലകീഴായ് മറിഞ്ഞു കാറിൽ ഉണ്ടായ രണ്ട് പേർക്കും പരിക്ക് ഉണ്ട്. പാലക്കാട് ദിശയിലേക്ക് പോകുന്ന ട്രാക്കിലാണ് സംഭവം നടന്നത് . ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് പരിക്ക് പറ്റിയ വരെ അശുപത്രിയിലേക്ക് കൊണ്ടു പോയി. വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത് .നിയന്ത്രണം വിട്ട പല തവണ മറിഞ്ഞതായി നാട്ടുകാർ പറഞ്ഞു. അപകടം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News