നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക്

Share this News

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക്

പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ഞായറാഴ്ച ടൂറിസ്റ്റ്കളുടെ തിരക്ക് അനുഭവപ്പെട്ടു. കാരാസൂരി ട്രക്കിങ് , സീതാര്കുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ എന്നിവിടങ്ങളിൽ രാവിലെ 8 മണി മുതൽ വിനോദ സഞ്ചാരികൾ എത്താൻ തുടങ്ങി. വടക്കു വയനാട്, തെക്ക് തിരുവനന്തപുരം വരെയുള്ള വിനോദ സഞ്ചാരികളാണ് എത്തുന്നത്. സ്വന്തം മറ്റും ചെറിയ വാഹനങ്ങൾക്ക് പുറമെ പാലക്കാട്‌ ഡിപ്പോവിൽ നിന്നും ksrtc വിനോദയാത്ര എന്ന പേരിൽ പ്രത്യേക സർവീസും നടത്തി.

നെല്ലിയാമ്പതി സീതാര്കുണ്ട് വ്യൂ പോയിന്റ് കാണുന്ന വിനോദസഞ്ചാരികൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!