ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടാൻ കേക്ക് മേളയുമായി മിച്ചാരംകോട്  സൗഹൃദ ജനകീയ കൂട്ടായ്മ & ജനകീയ വായനശാല

Share this News

ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടാൻ കേക്ക് മേളയുമായി മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മ& ജനകീയ വായനശാല.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള  ധനശേഖരണാർത്ഥം എല്ലാ വർഷത്തെയും പോലെ മിച്ചാരംകോട്  സൗഹൃദയുടെ നേതൃത്വത്തിലുള്ള  കേക്ക് മേള   പത്താം വാർഡ് മെമ്പർ എ. എം. സേതു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രീത രവി, പദ്മദാസ്, ബിജു ജോസഫ്, അസീസ്, സുരേഷ് എന്നിവർ സംസാരിച്ചു.മിനി  ഇൻഡസ്ട്രിയൽ  എസ്റ്റേറ്റിനു എതിർവശം പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ജനുവരി 1 വരെയാണ് കേക്ക് മേള നടക്കുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!