
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2025; പാണഞ്ചേരി പഞ്ചായത്തിൽ സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ടുകൾ
1 -ാം വാർഡ് – പാണഞ്ചേരി – LDF 532 സന്ധ്യ ടീച്ചർ – UDF 355 സിന്ധു സുരേഷ് – NDA 271 ശ്രീദേവി അരവിന്ദാക്ഷൻ
2-ാം വാർഡ് – ചെമ്പൂത്ര – LDF 563 സാവിത്രി സദാനന്ദൻ – UDF 356 രാജപ്പൻ – NDA 322 സജി എം സി – സ്വതന്ത്ര 8 സണ്ണി
3-ാം വാർഡ് – പട്ടിക്കാട് – UDF 683 അജു തോമസ് – LDF 497 അജി പി ജെ – NDA 35 ജിൻസൺ
4-ാം വാർഡ് താണിപ്പാടം – UDF 657 മിനു ടീച്ചർ – LDF 601 ഷൈനി വർഗ്ഗീസ് – NDA 63 സുനിത വർക്കി
5-ാം വാർഡ് പൂവൻച്ചിറ – UDF 616 അനൂപ് കീരംകുന്നത്ത് – LDF 526 വിൽസൺ ചെമ്പനാൽ – NDA 247 ശരത്ത് വി എസ്

6-ാം വാർഡ് – ചുവന്ന്മണ്ണ് – UDF 492 ഡീനമോൾ – NDA 308 ബിന്ദു സജോ – KC(M) 294 മേരി എല്ലാസ്
7-ാം വാർഡ് – വാണിയമ്പാറ – LDF 724 – സനിൽ വാണിയമ്പാറ – UDF 605 സനുപ് ടി എസ് – NDA 49 ശിവകുമാർ
8-ാം വാർഡ് – കൊമ്പഴ – UDF 765 കെ.പി.ചാക്കോച്ചൻ – LDF 715 വിജയൻ കുട്ടി – NDA 25 സിജു എ ഐ
09 -ാം വാർഡ് – വഴുക്കുംപാറ – UDF 612 സോഫി ജിജി – LDF 571 ലേഖ ടീച്ചർ – NDA 199 ദീപ ടീച്ചർ
10 -ാം വാർഡ് – തെക്കുംപാടം – NDA സ്വതന്ത്ര 713 – കൃഷ്ണേന്ദു പ്രശാന്ത് – LDF 457 സുജി സുരേഷ് – UDF 107 ബീന ടീച്ചർ

11-ാം വാർഡ് – ഇടപ്പലം – LDF 546 – കൃപ സി കെ – UDF 460 രശ്മി രാജൻ – NDA 125 വിനീത ദിലീപ്
12-ാം വാർഡ് മയിലാട്ടുംപാറ – LDF 645 സ്വപ്ന രാധാകൃഷ്ണൻ – UDF 636 ഷീജ ജോർജ്ജ് – BDJS 19 രവീണ വി ആർ
13-ാം വാർഡ് – പൊടിപ്പാറ – UDF 609 സീനാ വർഗ്ഗീസ് – LDF 357 മുബീന നസീർ – NDA 132 അന്നമ്മ ജോൺ
14-ാം വാർഡ് – പീച്ചി – UDF 405 സന്ധ്യ ഷാജി – LDF 220 ഡോളി ടീച്ചർ – NDA 164 മിനി മുരളി
15-ാം വാർഡ് – താമരവെള്ളച്ചാൽ – UDF 459 വിനോദ് കുട്ടായി – LDF 397 സജി കെ ടി – NDA 299 ശിവരാജ് – സ്വതന്ത്ര 39 മോഹനൻ

16-ാം വാർഡ് – വിലങ്ങന്നൂർ – UDF 337 ആര്യ ശരത്ത് – സ്വതന്ത്ര 299 ശകുന്തള ഉണ്ണികൃഷ്ണൻ – LDF 222 സരിത സുരേന്ദ്രൻ – NDA 28 ശ്രുതി എം എസ്
17-ാം വാർഡ് – കണ്ണാറ – LDF 604 കെ. കെ സുബ്രഹ്മണ്യൻ – UDF 341 സുകു കെ പി – സ്വതന്ത്ര 123 അംബിക ചിദംബരം – NDA 121 രാജൻ പാലത്തുപറമ്പിൽ
18-ാം വാർഡ് – വീണ്ടശ്ശേരി – UDF 732 – ജോജോ ജോർജ് – LDF 424 പൗലോസ് കെ ഇ – NDA 35 രജ്ഞിത്ത് പുരുഷോത്തമൻ
19-ാം വാർഡ് – പയ്യനം – LDF 872 അനിത കെ.വി – UDF 610 മിനി ജോസ് – NDA സ്ഥാനാർത്ഥി ഇല്ല
20-ാം വാർഡ് – മാരായ്ക്കൽ – UDF 621 സ്ഥാനാർത്ഥി ജോളി ജോർജ്ജ് – LDF 614 റെജീന ബാബു

21-ാം വാർഡ് – കൂട്ടാല – LDF 527 ഫ്രാൻസീന ഷാജു – UDF 436 പൗലോസ് ജോൺസൺ – NDA 267 സ്റ്റാൻലി ആൻഡ്രുസ്
22-ാം വാർഡ് – ആൽപ്പാറ – UDF 508 ജോസ് ഹ്യൂബർട്ട് – LDF 240 രാജു പാറപ്പുറം – സ്വതന്ത്ര 222 ബിന്ദു എടപ്പാറ – സ്വതന്ത്ര 150 ഹരിദാസ് – NDA 40 ഷാനിത
23-ാം വാർഡ് – ചിറക്കുന്ന് – LDF 512 ജിജി മാധവൻ – UDF 428 മനോജ് ഇ എം – NDA 262 അനികുമാർ സി
24-ാം വാർഡ് – മുടിക്കോട് – LDF 728 ശിവപ്രശോബ് ടി എസ് – UDF 655 ഷിജോ പി ചാക്കോ – NDA 75 ശ്രീജിത്ത്

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
