പത്താം വാർഡ് നിയുക്ത മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് കണ്ണാറ ശ്രീ പരമേശ്വരി മാതൃസദനം സന്ദർശിച്ചു

Share this News

സത്യപ്രതിജ്‌ഞക്ക് മുമ്പ് മാതൃസദനത്തിലെ അമ്മമാരുടെ അനുഗ്രഹം തേടി കൃഷ്ണേന്ദു പ്രശാന്ത്. 10ാം വാർഡ് നിയുക്ത മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് കണ്ണാറയിലുള്ള ശ്രീ പരമേശ്വരി മാതൃസദനം സന്ദർശിച്ച് അമ്മമാരുടെ എല്ലാവരുടെയും കാലിൽ തൊട്ട് അനുഗ്രഹം തേടി. മധുര പലഹാരങ്ങളുമായെത്തിയ കൃഷ്ണേന്ദുവിനെ അമ്മമാർ ചേർന്ന് പൊന്നാട അണിയിച്ചു. സേവാഭാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് N S പീതാംബരൻ ബൂത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!