
*Dr. Rajeesh M*
*MBBS, Fellowship in Diabetes, PG diploma in Geriatrics ( CMC Vellore ), C – Diabetic Foot, CPCDM (Diabetes)*
*6 ഡിസംബർ 2025* ശനിയാഴ്ച രാവിലെ 8.30 മുതൽ ഡോക്ടറുടെ സേവനം ആരംഭിച്ചിരിക്കുന്നു
🩸പ്രമേഹം (Diabetes)
🩸വർദ്ധക്യ സഹജമായ രോഗങ്ങൾ (Geriatrics)
🩸പ്രമേഹം മൂലമുള്ള കൈകാലുകളിലെ തരിപ്പ്
🩸തൈറോയ്ഡ്
🩸ശരീരത്തിൽ ഉണ്ടാവുന്ന ദീർഘകാല മുറിവുകൾ
എന്നിവക്കുള്ള ചികിത്സ ഉണ്ടായിരിക്കുന്നതാണ്
ഡോക്ടറുടെ സേവനം *എല്ലാ ശനിയാഴ്ചയും രാവിലെ 8.30 മുതൽ 10 വരെ* ഉണ്ടായിരിക്കുന്നതാണ്
*ബുക്കിങ്ങിന് : 9946013559, 9048357649*
*പരിശോധന:* ജന നന്മ മെഡിസിൻസിന് മുകളിൽ, കിഴക്കെഞ്ചേരി റോഡ്, വടക്കഞ്ചേരി
*മാനസികാരോഗ്യ വിദഗ്ധൻ, അസ്തമ അലർജി വിദഗ്ധ, ത്വക്ക് രോഗ വിദഗ്ധ, ന്യൂറോളജിസ്റ്റ്, അസ്ഥിരോഗ വിദഗ്ധൻ, ENT വിദകധൻ, ശിശുരോഗ വിദഗ്ധ* എന്നിവരുടെ സേവനവും ലഭ്യമാണ്
തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇
*Vadakkenchery Updation*
പ്രാദേശിക വാർത്ത
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1