കാരപ്പാടം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ്‌ നടത്തി

Share this News

കാരപ്പാടം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.എൻ.ബാലസുബ്രമണ്യൻ( retired Lay Secretary and tresurer Health) വിഷയാവതരണം നടത്തി.ജെ.എസ്.എസ് ഫീൽഡ് ഓഫീസർ  ജോയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ലൈബ്രറി പ്രസിഡന്റ് ടി. സുനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ലൈബ്രറി സെക്രട്ടറി വി.വിജയൻ സ്വാഗതവും ലൈബ്രറി എക്സിക്യൂട്ടീവ് അംഗം പി.കെ.മുരളി നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!