അടുത്ത വർഷം മുതൽ കലോത്സവത്തിൽ സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്ന് മന്ത്രി വി.ശിവൻകുട്ടി അടുത്തവർഷം മുതൽ കലോത്സവ മാന്വൽ പരിഷ്ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും…
Year: 2023
ശാലോം ഗോൾഡ് ഫിനാൻസിയേഴ്സ് ഒന്നാം വർഷത്തിലേക്ക്
1 Year ANNIVERSARY ശാലോം ഗോൾഡ് ഫിനാൻസിയേഴ്സ് ഒന്നാം വർഷത്തിലേക്ക് സഹകരിച്ച ഏവർക്കും നന്ദി SHALOM GOLD FINANCIERSഇസാഫ് ബാങ്കിന് സമീപം,വടക്കഞ്ചേരി90379624657306888252
പാലക്കാട് പോക്‌സോ കോടതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു
പാലക്കാട് പോക്‌സോ കോടതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളായവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ…
വാളയാർ RTO ചെക്ക്പോസ്റ്റിനു സമീപം മീൻ വണ്ടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 156 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി
വാളയാർ RTO ചെക്ക്പോസ്റ്റിനു സമീപം മീൻ വണ്ടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 156 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിമുത്തു,…
വാണിയമ്പാറ – ഇരട്ട കുളം റോഡ് കരയുന്നു; സംസ്ഥാന പാതയിൽ റോഡ് കുടിവെള്ളം പാഴാകുന്നു അപകടവും വർദ്ധിക്കുന്നു
നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാത വാണിയമ്പാറ – ഇരട്ടകുളം റോഡിൽ വാണിയമ്പാറ മാസങ്ങളായി കുഴി രൂപപെട്ടിട്ട് .പൈപ്പ് പൊട്ടി…
സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്
സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ് സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ മൊബൈൽ ആപ്പ്. കേരള…
ബയോമെട്രിക് പഞ്ചിങ് സംവിധാനം പലയിടത്തും പാളിയെങ്കിലും പാലക്കാട് പ്രവർത്തിക്കുന്നുണ്ട്
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് കർശനമാക്കാനുള്ള ഉത്തരവ് പാളിയെങ്കിലും പാലക്കാട് സിവിൽ സ്റ്റേഷനിലെ റവന്യു ഓഫിസുകളിലും കലക്ടറുടെ ഓഫിസിലും…
ചീരക്കുഴി അലീക്ക അന്തരിച്ചു
ചീരക്കുഴി ആക്രിക്കട അലീക്ക അന്തരിച്ചു സംസ്കാരം നാളെ (05-01-2023) വ്യാഴായ്ച രാവിലെ 11 ന് കുന്നംകാട് ഖയ്റാബാദ് കബർ സ്ഥാനിൽ പ്രാദേശിക…
അംബികാസുതൻ മാങ്ങാടിന് ഓടക്കുഴൽ അവാർഡ്
അംബികാസുതൻ മാങ്ങാടിന് ഓടക്കുഴൽ അവാർഡ് 2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന്…
വടക്കഞ്ചേരി മണ്ഡലത്തിലെ ധീര ബലിദാനി സ്വർഗ്ഗീയ അരുൺ കുമാറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
വടക്കഞ്ചേരി മണ്ഡലത്തിലെ ധീര ബലിദാനി സ്വർഗ്ഗീയ അരുൺ കുമാറിന്റെയും മറ്റു പാർട്ടി നേതാക്കളുടെയും ഛായാചിത്രം BJP വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസിൽ…