പാലക്കാട് ;മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ…
Month: November 2024
പേർഷ്യൻ പൂച്ചയെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ഒരു വയസുള്ള പേർഷ്യൻ പൂച്ചയെ ഇന്നലെ( 4.11.24 ) രാത്രി 10 മണിക്ക് ശേഷം വടക്കഞ്ചേരി പുഴക്കലിടം …
പാലക്കാട് ഉപതിരഞ്ഞടുപ്പ് ; സി.ഇ.ഒയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രണബ്‌ജ്യോതിനാഥിന്റെ നേതൃത്വത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തിപ്പ്‌സംബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ…
പാലക്കാട് ജില്ലാതല ഭരണ ഭാഷാ പുരസ്‌കാര ജേതാവിൻ്റെ തിരഞ്ഞെടുപ്പ്; അഭിമുഖം നടത്തി
ജില്ലാതല ഭരണ ഭാഷാ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിന് എ.ഡി.എം പി.സുരേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. രമേഷ്, വിക്ടോറിയ കോളേജ് മലയാള…
SECULAR FINANCEGOLD LOANVADAKKENCHERRY, MUDAPPALLUR9447788588
കുറഞ്ഞ പലിശയിൽ കൂടുതൽ പണം.
ഒരു ഗ്രാമിന് 5800 രൂപ വരെ കൊടുക്കുന്നു
ഒരു വർഷം വരെ മാറ്റമില്ലാത്ത…
Zaika restaurant
Zaika restaurant ഇന്ന് മുതൽ റോയൽ ജംഗ്ഷനിൽ TB road വടക്കഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഹോട്ടൽ ഷാ പാലസ് ൻ്റെ സഹോദര…
കുന്നത്ത് ഫിനാൻസ്Vadakkenchery
9961213394,9061430070
സ്വർണ്ണ പണ്ടം പണയം കുറഞ്ഞ പലിശ നിരക്ക് 1gm – 6000 വരെ ലോൺ കൊടുക്കുന്നു
പഴയ സ്വർണ്ണം മികച്ച വിലക്ക്…
ഒന്ന് കളക്ട്രേറ്റിൽ പോയതേ ഓർമ്മയുള്ളു, സ്കൂട്ടറിലില്ലാതെ മടങ്ങിയെത്തിയിട്ട് 10 മാസം! ഭാര്യയുടെ ‘സംശയം’ ശരിയായി
തൃശൂർ ; പത്തുമാസം പൊതുനിരത്തിൽ ഒളിച്ച് കിടന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയിൽ ക്യാപ്റ്റൻ ആയിരുന്ന പൂത്തോൾ സ്വദേശി 2024…
തേങ്ങ കിട്ടാനില്ല, വിലയും കൂടുതല്‍; മലയോരത്ത് കേരവിപണി നിര്‍ജീവം.
വടക്കഞ്ചേരി ; കറിക്കും ഉപ്പേരിക്കും പലഹാരങ്ങള്‍ക്കും തേങ്ങയില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത ഒരു കാലം മലയാളിക്കുണ്ടായിരുന്നു.പ്രത്യേകിച്ച് തെങ്ങുകള്‍ സുലഭമായ മലയോര നാടിന്…
കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രതീക്ഷയോടെ നെൽക്കർഷകർ രണ്ടാംവിളക്ക് ഒരുക്കം തുടങ്ങി
വടക്കഞ്ചേരി ;നെല്ലുസംഭരണം വൈകുന്നതിനാൽ കൊയ്ത ഒന്നാംവിള നെല്ല് കർഷകരുടെ സ്‌ഥലങ്ങളിൽ കെട്ടിക്കിടക്കുകയാണെങ്കിലും ഞാറു പാകൽ ഉൾപ്പെടെയുള്ള പണികളുമായി നെൽപാടങ്ങൾ സജീവമായി. …