പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക് ദേശീയപാത 544 വഴുക്കുംപാറയിൽ പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ഡിവൈഡറിൽ…

5 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി അവധിക്കാല സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്. എപ്രിൽ – മെയ് മാസങ്ങളിൽ ആഴ്ചയിൽ മൂന്ന് ക്ലാസുകൾ വീതം. ക്ലാസുകൾ ഏപ്രിൽ 6 മുതൽ ആരംഭിക്കും…

The Nation State Academy,2nd floor, Sree Chaitanya Complex, Opposite to Amrutha Eye Hospital, Kizhakkenchery Road, Vadakkenchery.…

ക്ഷീരകർഷകരുടെ ദുരിതം രൂക്ഷം, ലിറ്ററിന് 60 രൂപ വേണമെന്ന് ആവശ്യം ശക്തം, പുലർച്ചെ മുതൽ രാത്രി വരെ കഠിനാധ്വാനം; കിട്ടുന്നത് 38 രൂപ മാത്രം

അതിരാവിലെ നാലര മണിക്ക് ആരംഭിച്ച് രാത്രി വരെ നീളുന്ന കഠിനാധ്വാനത്തിനിടയിലും ന്യായമായ പ്രതിഫലം ലഭിക്കാത്തതിനാൽ പ്രദേശത്തെ ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്…

പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം;  നഗരത്തിൽ ഗതാഗത നിയന്ത്രണം

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി മുണ്ടുപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി…

കുതിരാൻ തുരങ്കമുഖത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻവശത്ത് തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽ യാത്രക്കാരിയെ…

കിഴക്കഞ്ചേരി കുണ്ടുകാട് ലക്ഷ്മി ഭവനിൽ അരവിന്ദാക്ഷൻ പി.കെ (76) അന്തരിച്ചു

കിഴക്കഞ്ചേരി കുണ്ടുകാട് ലക്ഷ്മി ഭവനിൽ അരവിന്ദാക്ഷൻ പി.കെ (76) അന്തരിച്ചുഭാര്യ : താഴത്തെ കണക്ക വീട്ടിൽ രാജലക്ഷ്മിമക്കൾ: അർച്ചന അരവിന്ദാക്ഷൻ( HSST…

ഈ വേനൽക്കാലത്ത് പുതിയ സ്കില്ലുകൾ പഠിക്കാം! ☀️

☀️ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കൂ. ഏപ്രിൽ, മെയ് മാസങ്ങളിൽ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ…

ADMISSION STARTED FOR  NAVODAYA ENTRANCE COACHING 2026-27 BATCH 📝📝📝📝*

**പ്രിയ രക്ഷിതാക്കളെ ……*നിങ്ങളുടെ മക്കൾ ഇപ്പോൾ *4th std* ൽ പഠിക്കുന്നവരാണോ ? എങ്കിൽ അവർക്ക് അടുത്ത അധ്യയന വർഷാവസാനം പ്രവേശന…

ACE SUMMER CAMPഅറിവു നേടാനും അർത്തുല്ലസിക്കാനും ഒരവധിക്കാലം കൂടി….🔥🌈🏀🧘🏼‍♂️🎮🌄🏘️

ACE SUMMER CAMPഅറിവു നേടാനും അർത്തുല്ലസിക്കാനും ഒരവധിക്കാലം കൂടി….🔥🌈🏀🧘🏼‍♂️🎮🌄🏘️ ഈ വെക്കേഷൻ വിനോദത്തോടൊപ്പം വിജ്ഞാനവും നേടാൻ 7 വയസ്സ് മുതലുള്ള കുട്ടികൾക്കായി…

LPG യെ ഇനി ആശ്രയിക്കണ്ടപരിഹാരവുമായി സെന്റ് മേരീസ് ഐ.ടി.ഐ വിദ്യാർത്ഥികൾ!

ഇന്ന് ഗ്യാസ്ന്റെ ലഭ്യത കുറവ് മൂലം അടുക്കളയിൽ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമായി *വേസ്റ്റ് ബാർണ്ണഡ് ഗ്യാസ് സ്റ്റോവ്*, പപ്പടം,മീൻ, ചിക്കൻ, എണ്ണകടികൾ…

error: Content is protected !!