പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസനം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസം, ധനകാര്യം എന്നീ വിഭാഗങ്ങളിലേയ്ക്കുള്ള സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) അംഗങ്ങളെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന്…
Category: News
പട്ടിക്കാട് മൂലങ്കോട് തെങ്ങിൻതോട്ടത്തിൽ ഡാനിയേൽ ജോൺസൺ (58) അന്തരിച്ചു
പട്ടിക്കാട് മൂലങ്കോട് തെങ്ങിൻതോട്ടത്തിൽ ഡാനിയേൽ ജോൺസൺ (58) അന്തരിച്ചു. സംസ്കാരം നാളെ (07.06.2026- ബുധനാഴ്ച) രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക്…
ആലത്തൂർ കാട്ടുശ്ശേരി ഇല്ലത്തെ കളത്തിൽ, തത്തമംഗലം ശ്രീ കുറുമ്പക്കാവ് പാറക്കാട്ട് വീട്ടിൽ മീനാക്ഷി കുട്ടി അമ്മ (87) അന്തരിച്ചു
ആലത്തൂർ കാട്ടുശ്ശേരി ഇല്ലത്തെ കളത്തിൽ മീനാക്ഷി കുട്ടി അമ്മ (87) തത്തമംഗലം ശ്രീ കുറുമ്പക്കാവ് പാറക്കാട്ട് വീട്ടിൽ അന്തരിച്ചു.സംസ്കാരം നാളെ(07.01.2026- ബുധനാഴ്ച…
ഗുരു ധർമ്മ പ്രചരണ സഭയുടെ മുടിക്കോട് യൂണിറ്റ് രൂപീകൃത യോഗം നടത്തി
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരു ധർമ്മ പ്രചരണ സഭയുടെ പാണഞ്ചേരി പഞ്ചായത്തിൽ മുടിക്കോട് യൂണിറ്റ്…
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. പി. ജോർജ് മാസ്റ്റർ അനുസ്മരണം നടത്തി
മുൻ കൃഷിമന്ത്രിയും കെപിസിസിയുടെ ഉപാധ്യക്ഷനും ഒല്ലൂർ എംഎൽഎയും ആയിരുന്ന പി പി ജോർജ് മാസ്റ്ററുടെ പതിനെട്ടാം ചരമദിനത്തിൽ മണ്ണുത്തി മണ്ഡലം കോൺഗ്രസ്…
മനയ്ക്കപ്പാടം കുന്നത്തുപറമ്പിൽ കുമാരൻ(83) അന്തരിച്ചു
മനയ്ക്കപ്പാടം കുന്നത്തുപറമ്പിൽ കുമാരൻ(83) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (06-01-2026- ചൊവ്വാഴ്ച്ച) 2.30 ന് വടൂക്കര ശ്മശാനത്തിൽ . പ്രാദേശിക വാർത്തകൾ WhatsApp…
സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർധന
ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു.ക്രിസ്മസ്, പുതുവസ്തര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്.കോഴിയിറച്ചിയുടെ വില…
വഴുക്കുംപാറ മേൽപ്പാലത്തിൽ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
തൃശ്ശൂരിൽ നിന്ന് പാലക്കാട് ദിശയിലേക്ക് പോകുന്ന ദേശീയപാതയിൽ വഴുക്കുംപാറ പാലത്തിന്മേൽ ഒരേ പാതയിൽ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോയും…
പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപത്ത് നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപത്ത് 4 വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം മിനി…
നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു
നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക…