അഞ്ചുമൂർത്തി മംഗലത്തെ അപകട വളവിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു

വടക്കഞ്ചേരി ദേശീയപാത യിൽ ഒൻപതുപേരുടെ മരണ ത്തിനിടയാക്കിയ ബസ് അപ കടം നടന്ന അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാ ത്തിരിപ്പിനൊടുവിൽ…

സംസ്ഥാന കായികാധ്യാപക അവാർഡ് നേടി കിഴക്കഞ്ചേരി സ്വദേശി നീതു നജീബ്

കേരളത്തിലെ 2024ലെ മികച്ച കായികാധ്യാപക അവാർഡ് നേടി കിഴക്കഞ്ചേരി സ്വദേശിനി നീതു നജീബ്. കിഴക്കഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപികയാണ് കിഴക്കഞ്ചേരി സ്വദേശിനിയായ…

വോയ്സ് ഓഫ് വടക്കഞ്ചേരി സംഘടിപ്പിക്കുന്ന മണികിലുക്കം – 2025 നാടൻ പാട്ട് മത്സരം നാളെ മുതൽ വടക്കഞ്ചേരിയിൽ

നാടൻ പാട്ടുകളുടെ കുലപതിയായി മലയാളംവാഴ്‌ന്ന ശ്രീ. കലാഭവൻ മണിയുടെസ്മരണകളിരമ്പുന്ന മാർച്ച് 4,5,6 തിയ്യതികളിൽ വോയ്‌സ് ഓഫ് വടക്കഞ്ചേരി  മണികിലുക്കം-2025 നടത്തുന്നു.കേരളത്തിലെ വിവിധ…

കിഴക്കഞ്ചേരി കൊട്ടേക്കുളം സ്വദേശിയായ യുവതി അറസ്റ്റിൽ കാനഡയിൽ ജോലി, പാലക്കാടുകാരി അർച്ചന തങ്കച്ചന്‍റെ വാക്ക് വിശ്വസിച്ചു; ലക്ഷങ്ങള്‍ തട്ടിയ യുവതി ഒടുവിൽ പിടിയിൽ

എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും അര്‍ച്ചന തങ്കച്ചനെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത്…

വാണിയംപാറ അപ്സര ജനകീയ വായനശാല എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തി

വാണിയംപാറ അപ്സര ജനകീയ വായനശാല എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തി വായനശാല പ്രസിഡന്റ സി.സി.ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ…

ചിറ്റൂർ ഗ്യാലക്സി പ്രീമിയർ ലീഗിൽ   ക്രിക്കറ്റ് കിംഗ്  വണ്ടാഴി വിജയികളായി

ചിറ്റൂരിന്റെ കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ 36 വർഷം പിന്നിടുന്ന ഗ്യാലക്‌സി ക്ലബ്ബ് 2025 ഫെബ്രുവരി 27, 28 തീയതികളിൽ 10 ടീമുകളിലായി…

വേനൽ ചൂടിന് കുളിരേകി നൂറുമേനി വിളവ്തരിശുഭൂമിയിൽ തണ്ണിമത്തൻകൃഷിയിലെ വിജയഗാഥയുമായി ഷിബുവും അജോഷും

വടക്കഞ്ചേരി വേനൽ ചൂടിന് കുളിരേകാൻ മലയാളിയുടെ പ്രിയപ്പെട്ട തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് രണ്ടു ചെറുപ്പക്കാർ.     വടക്കഞ്ചേരി പഞ്ചായത്തിന്റെയും കൃഷി…

കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന എലുക്കുംചിറ നുബിഷിനെ കാണ്മാനില്ല. ക്ലീൻ ഷേവ്, നീല ബനിയൻ  കറുപ്പ് പാൻ്റാണ് കാണാതെ ആവുന്ന സമയത്ത് ധരിച്ചിരിക്കുന്നത്.…

സ്ഥലം വില്പനയ്ക്ക്

വടക്കഞ്ചേരി  കൊന്നഞ്ചേരിയിൽ 6 സെന്റ് സ്ഥലം വില്പനയ്ക്ക്( ജന്മം പറമ്പ്) . വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക👇 📞9747582418 പ്രാദേശിക…

കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ പുരസ്‌കാരം ഏബിൾ സി അലക്സിന് സമ്മാനിച്ചു

തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം…

error: Content is protected !!