HOUSING PLOT വിൽപ്പനയ്ക്ക് വടക്കഞ്ചേരി ടൗണിൽ നിന്നും 2 കിലോമീറ്റർ മാറി കാളാംകുളം ജംഗ്ഷനിൽ നിന്നും പമ്പരാംകുന്നിലേക്കുള്ള വഴിയിൽ 150 മീറ്റർ…
Month: June 2022
പതിനാലാം പഞ്ചവത്സരപദ്ധതി ; ആലത്തൂര്‍ ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു.…
വിമാനത്തിൽ മാസ്ക് വീണ്ടും നിർബന്ധം
താക്കീതു നൽകിയിട്ടും മുഖാവരണം ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി .എ.) വിമാനക്കമ്പനികളോട് നിർദേശിച്ചു. ഇത്തരം യാത്രക്കാരിൽനിന്ന്…
പച്ചത്തേങ്ങ സംഭരണം: കബളിപ്പിക്കലെന്നു കർഷകർ.
റിപ്പോർട്ട് : ബെന്നി വർഗ്ഗീസ് നെന്മാറ : പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നാളികേര സംഭരണത്തിന് സംവിധാനം ഉണ്ടാക്കിയെങ്കിലും പദ്ധതിയുടെ ഭാഗമായി…
‘ഡിജിറ്റല്‍ പാലക്കാട് ‘ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ ഉദ്ഘാടനം നിര്‍വഹിക്കും
കാനറാ ബാങ്കും സംസ്ഥാനസര്‍ക്കാരും സംയുക്തമായി കറന്‍സി രഹിത പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന ‘ഡിജിറ്റല്‍ പാലക്കാട് ‘ ന്റെ ഉദ്ഘാടനം…
ചെള്ള് പനിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ചെള്ള് പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല സ്വദേശിയായ അശ്വതിയാണ് മരിച്ചത്. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി…
പരിസ്ഥിതി ദിനം ആചരിച്ച് ചെറുകുന്നം പുരോഗമന വായനശാല
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. ആയതിന്റ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ…
നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വരണ്ടുണങ്ങി.
റിപ്പോർട്ട് : ബെന്നി വർഗ്ഗീസ് നെന്മാറ: നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ കാലവർഷ പ്രതീക്ഷയിൽ ലഭ്യമായ വെള്ളം ഉപയോഗിച്ച് ഒന്നാം വിള നെൽകൃഷി…
പാണ്ടാംങ്കോട് സ്വരാജ് വായനശാലയും മംഗലഡാം ജനമൈത്രി പോലീസും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈ വിതരണവും വനവത്ക്കരണ പരിപാടിയുടെ ഭാഗമായി വൃക്ഷ തൈകൾ നടലും നടത്തി
കിഴക്കഞ്ചേരി പാണ്ടാംങ്കോട് സ്വരാജ് വായനശാലയും മംഗലഡാം ജനമൈത്രി പോലീസും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈ വിതരണവും വനവത്ക്കരണ പരിപാടിയുടെ ഭാഗമായി…
പാലക്കാട് ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച അലനല്ലൂർ ബ്ലോക്കിൽ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു
പാലക്കാട് ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച അലനല്ലൂർ ബ്ലോക്കിൽ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു…