കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടത്തോടെ നിര്‍ത്തി;മംഗലം-ഗോവിന്ദാപുരം പാതയില്‍ യാത്ര ദുരിതം20 സര്‍വീസുകളുണ്ടായിരുന്നത് 8 ആയി കുറഞ്ഞു സ്വകാര്യ ബസ്സുകള്‍ ലാഭം കൊയ്യുന്ന റൂട്ടില്‍…
Month: December 2024
പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയിലാണ്…
മഴ ചതിച്ചു; മുതലമടയിലെ മാവു കര്‍ഷകര്‍ ആശങ്കയിൽ
മാങ്കോ സിറ്റിയായ മുതലമടയില്‍ തുടർച്ചയായി പെയ്യുന്ന മഴമൂലം ആശങ്കയിലായി കർഷകർ. മാവുകള്‍ പൂത്ത് ഉണ്ണിമാങ്ങ കായ്‌ക്കേണ്ട സമയത്തും പൂവുകള്‍ പോലും നിലനിർത്താനാവത്ത…
ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടാൻ കേക്ക് മേളയുമായി മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മ & ജനകീയ വായനശാല
ക്രിസ്മസ് പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടാൻ കേക്ക് മേളയുമായി മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മ& ജനകീയ വായനശാല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം എല്ലാ വർഷത്തെയും…
നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക്
നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക് പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ഞായറാഴ്ച ടൂറിസ്റ്റ്കളുടെ തിരക്ക് അനുഭവപ്പെട്ടു. കാരാസൂരി…
കാർ മറിഞ്ഞ് അപകടം
ദേശീയപാതയിൽ മംഗലംപാലം കരുവപ്പടം പള്ളിയുടെ മുൻപിൽ കാർ മറിഞ്ഞ് അപകടം . കാർ തലകീഴായ് മറിഞ്ഞു കാറിൽ ഉണ്ടായ രണ്ട് പേർക്കും…
പ്രഥമ ജോൺ കിട്ട പുരസ്കാരം സി.ടി. കൃഷ്ണന്
കല്പാത്തി സമരത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ രാഷ്ട്രീയ രംഗത്തും, സാമൂഹ്യ ഇടപെടലുകളിലും, പൊതു പ്രവർത്തനത്തിലും മികവ് പുലർത്തിയ, ജനകീയ പ്രവർത്തനങ്ങൾക്ക്…
തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സഹയാത്രികനായ സുഹൃത്തിന് ഗുരുതരമായി പരിക്ക്
തത്തമംഗലം മേട്ടുപാളയം പള്ളത്താംപ്പുള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികനായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മേട്ടുപാളയംഅത്തിമണിയിൽ പരേതനായ…
ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. ആൻമേരി(21) ആണ് മരിച്ചത്. പരിക്കേറ്റ ഇരുവരെയും…
പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് അപകടം; കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു.പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട്…