പോത്തുണ്ടി കാഡ കനാലിലൂടെ പാടങ്ങളിലേക്ക് മാലിന്യമെത്തുന്നു

മേലാർകോട് പോത്തുണ്ടി കാഡ കനാലിലൂടെ ഒഴുകി എത്തുന്ന മാലിന്യം പാടങ്ങളിലേക്കെത്തുന്നത് കർഷകനെ ദുരിതത്തിലാക്കുന്നു. ചേരാമംഗലം നാപ്ലൻപൊറ്റ പ്രഭുവിന്റെ ചീനിക്കോട് തെരുവിനു സമീപത്തെ…

കണ്ണംകുളം – കണക്കൻ തുരുത്തി റോഡ് ചെളിക്കുളമായി

കിഴക്കഞ്ചേരി-വടക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കണക്കൻതുരുത്തി റോഡ് പൂർണമായും തകർന്നു. വൻ കുഴികൾ രൂപപ്പെട്ട് ചെളിക്കുളമായി കിടക്കുകയാണ് റോഡ്. പ്രധാനമന്ത്രി ഗ്രാമ സഡക്…

അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് നെല്ലിപറമ്പിൽ മേലാട്ട് വീട്ടിൽ കേശവൻ (73) അന്തരിച്ചു.

അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് നെല്ലിപറമ്പിൽ മേലാട്ട് വീട്ടിൽ കേശവൻ (റിട്ടയിഡ് പോലീസ് ഓഫീസർ ) (73) അന്തരിച്ചു . സംസ്ക്കാരം ഇന്ന്…

ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു

ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.മഞ്ഞളൂർ തില്ലംങ്കാട് കുണ്ടുകാട് വീട്ടിൽ നാരായണന്റെ വീടിന് മുകളിൽ പുളിമരവും, തേക്കുമരവും കടപഴകി…

തുണി  ഉണങ്ങാനിടുന്നതിനിടെ അയയിലൂടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.

എലവഞ്ചേരി പെരുങ്ങോട്ടുകാവ് നമ്പുകുളത്തു പരേതനായ ശിവരാമന്റെ മകൾ സുഭദ്ര (42) ആണു മരിച്ചത്.  അവിവാഹിതയാണ്. സഹോദരന്റെ ആണ്ടുബലിച്ചടങ്ങു കഴിഞ്ഞു വീട്ടിലെത്തിയ സുഭദ്ര…

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്

കുഴൽമന്ദം ദേശീയപാത കണ്ണാടി വടക്കുമുറി ജംക്‌ഷനു സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാറിടിച്ച് രണ്ടു പേർക്കു സാരമായി…

നെല്ലിയാമ്പതിയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാം വളപ്പിലെ മരം കടപുഴകി റോഡില്‍ വീണു. മൂന്നു മണിക്കൂർ പുലയംപാറ- കൈകാട്ടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.ഫാമിനോട്…

കല്ലടിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.

കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ടോണി തോമസിനും പരിക്കേറ്റിട്ടുണ്ട്. ലിസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു കാറിനെ…

കാവശ്ശേരി വാവുള്ളിയാപുരം വള്ളിക്കാട് മാധവൻകുട്ടി ഭാര്യ സിജി (39) അന്തരിച്ചു

കാവശ്ശേരി വാവുള്ളിയാപുരം വള്ളിക്കാട് മാധവൻകുട്ടി ഭാര്യ സിജി(39) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ. തരൂർ മണ്ഡലം…

നെല്ലിയാമ്പതിയില്‍ കാടുകയറ്റിയ കാട്ടാന വീണ്ടുമെത്തി

നെല്ലിയാമ്പതി സീതാർഗുണ്ട് പോബ്സ് എസ്റ്റേറ്റില്‍ പാടികള്‍ക്ക് സമീപം വീണ്ടും കാട്ടാന എത്തി. അമ്ബലപാടിക്ക് സമീപം രങ്കസാമിയുടെ വീടിനു പിന്നില്‍ ഇന്നലെ രാത്രി…

error: Content is protected !!